മുടപുരം : ചിറയിൻകീഴ് പുരവൂർ കെ. വി. ഹൗസിൽ പരേതനായ റിട്ട. ഡെപ്യൂട്ടി തഹസീൽദാർ മാധവന്റെയും അംബികകുമാരിയുടെയും മകൻ മെഡിക്കൽ സ്റ്റോർ ജീവനക്കാരനായ പ്രേമകുമാർ (54)നിര്യാതനായി. ചിറയിൻകീഴ് ബ്ലോക്ക് റൂറൽ ഡവലപ്മെന്റ് സഹകരണ സംഘം ഭരണ സമിതി അംഗമായിരുന്നു. ഭാര്യ: ലേഖ . മക്കൾ :ഗംഗപ്രേം, അർജുൻപ്രേം. സഞ്ചയനം ഇന്ന് രാവിലെ 9ന്.