july11a

ആറ്റിങ്ങൽ: വലിയകുന്ന് ഗസ്റ്റ് ഹൗസിന് സമീപം എൻ.എൻ നിവാസിൽ എ. നബീസ ബീവി( 91)​ നിര്യാതയായി. മക്കൾ: നസീമാ ബീവി,​ നസീർ ബാബു,​ ( സി.പി.ഐ ആറ്റിങ്ങൽ എൽ.സി. സെക്രട്ടറി )​. മരുമക്കൾ: ജലാലുദ്ദീൻ,​ സിസ.