മുഴപ്പാല: റിട്ട. നരക്കോട് സ്കൂൾ ജീവനക്കാരൻ കെ.വി. നിവാസിൽ കെ.വി നാരായണൻ നായർ (86) ചിറക്കൽ കുന്നാവിലുള്ള മകളുടെ വീട്ടിൽ നിര്യാതനായി. ഭാര്യ: രാജലക്ഷ്മി. മക്കൾ: സുപ്രിയ, സോണിയ, സീമ, പരേതനായ സ്വരൂപ്. മരുമക്കൾ: അരവിന്ദൻ (ബാബു, ഗോൾഡൻ കഫേ, പള്ളിക്കുന്ന്), ഗംഗാധരൻ (പാലക്കാട്), വിനോദ് (തലശേരി). സംസ്കാരം ഇന്നു രാവിലെ 10 ന് പയ്യാമ്പലത്ത്.