july11b

ആറ്റിങ്ങൽ: വീരളം മീന നിവാസിൽ കൃഷ്ണൻ നായർ(90)​ നിര്യാതനായി. ഭാര്യ ഓമന അമ്മ. മക്കൾ: മീനകൃഷ്ണ, മനുരാജ് (അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫീസർ,​ ഇന്റലിജൻസ് ). മരുമക്കൾ : ജീന മനുരാജ് (അസിസ്റ്റന്റ് എൻജിനീയർ, കെ.എസ്.ഇ.ബി)​,​ ജയകുമാർ (ന്യൂ ഇന്ത്യ ഇൻഷുറൻസ് ).