ktl

കുറ്റിച്ചൽ:മനുഷ്യാവകാശ പ്രവർത്തകൻ ഫാ.സ്റ്റാൻ സ്വാമിക്ക് നീതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് അരുവിക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കുറിച്ചൽ ജംഗ്ഷനിൽ സംഘടിപ്പിച്ച അനുശോചന യോഗവും ദീപം തെളിയിക്കലും ഡി.സി.സി ജനറൽ സെക്രട്ടറി സി.ജ്യോതിഷ്കുമാർ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് സി.ആർ.ഉദയകമാർ അദ്ധ്യക്ഷത വഹിച്ചു.കുറ്റിച്ചൽ വേലപ്പൻ,ലാൽ റോഷി,കോട്ടർ ഗിരീശൻ,രാജലക്ഷ്മി,വി.എച്ച്.വാഹിദ,പി.കമല രാജ്,രാജലക്ഷമി, കുറ്റിച്ചൽ സുനി തുടങ്ങിയവർ നേതൃത്വം നൽകി.

ഫോട്ടോ.............മനുഷ്യാവകാശ പ്രവർത്തകൻ ഫാ.സ്റ്റാൻ സ്വാമിക്ക് നീതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് അരുവിക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കുറിച്ചൽ ജംഗ്ഷനിൽ സംഘടിപ്പിച്ച അനുശോചന യോഗവും ദീപം തെളിയിക്കലും