കിളിമാനൂർ : മുളയ്ക്കലത്തുകാവ് ജയ ഭവനിൽ പരേതനായ വാസുദേവൻ നായരുടെ ഭാര്യ തുളസീഭായി(72) നിര്യാതയായി. മക്കൾ: ദിലീപ് കുമാർ, ദിനേശ് കുമാർ,പരേതയായ ജയശ്രീ .മരുമക്കൾ: ബാഹുലേയൻ, മഞ്ജു.ആർ,ഷൈനി .സഞ്ചയനം: ബുധനാഴ്ച രാവിലെ 8.30 ന്.