ravi

കിളിമാനൂർ:നഗരൂർ തെറ്റിക്കുഴി ഗുരുദേവ് സ്‌കൂളിന് സമീപം അശ്വതി നിവാസിൽ എം . രവീന്ദ്രൻ (66) നിര്യാതനായി. ഭാര്യ ചന്ദ്രലേഖ.മക്കൾ :രഞ്ജിത്ത്, വിസ്മയ. മരുമകൻ :സുർജിത്.