മലയിൻകീഴ്: രാഷ്ട്രീയ വികലാംഗ സംഘ് (ആർ.വി.എസ്))ഭിന്നശേഷിക്കാരുടെ മക്കൾക്ക് പഠനോപകരണവും എസ്.എസ്.എൽ.സി,പ്ലസ്.ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും നൽകി.
സുമനസുകളുടെ സഹായത്താൽ ശേഖരിച്ചവ രാഷ്ട്രീയ വികലാംഗസംഘിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി മലയിൻകീഴ് പ്രേമൻ,സംസ്ഥാന വൈസ് പ്രസിഡന്റ്വൈസ് പ്രസിഡന്റ് സുമേഷ്,ജില്ലാ ജോയിൻ സെക്രട്ടറി ജയകുമാർ,മാതൃസമിതി അംഗം ഷീജ,അമ്പിളി,ലൈല എന്നിവർ വിവിധ ഇടങ്ങളിലെത്തി വിദ്യാർത്ഥികൾക്ക് പഠനോപകരണം നൽകിയത്.
(ഫോട്ടോ അടിക്കുറിപ്പ്...രാഷ്ട്രീയ വികലാംഗ സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി മലയിൻകീഴ് പ്രേമൻ പഠനോപകരണങ്ങൾ നൽകുന്നു