അങ്കമാലി: മഞ്ഞപ്ര തച്ചിലേത്ത് വീട്ടിൽ രുക്മണിഅമ്മ (79) നിര്യാതയായി. മക്കൾ: അനിൽകുമാർ (കൊച്ചിൻ ഇന്ററർനാഷണൽ എയർ പോർട്ട്), ഗീത, ഇന്ദുലേഖ. മരുമക്കൾ: സിന്ധു, സുഖേഷ്, മുരളീധരൻ.