വെള്ളറട: നെല്ലിശ്ശേരി വി. എസ് .ഭവനിൽ വിജയൻ (67) നിര്യാതനായി .ഭാര്യ: സുധ. മക്കൾ: ബിമി (നഴ്സ് ) ,സിമി (കോ ഓപ്പറേറ്റീവ് ) .മരുമക്കൾ: സുരേഷ് കുമാർ (എക്സ് മിലിറ്ററി ) ,വിനു (കെ. എസ്. എഫ്. ഇ ) .സഞ്ചയനം വ്യാഴാഴ്ച രാവിലെ 7 മണിക്ക്.