മട്ടാഞ്ചേരി: ബി.എസ്.എസ് റോഡിൽ പി.അബ്ദുൽ റഹിമാൻ (64) നിര്യാതനായി. ഭാര്യമാർ: ബീവി, പരേതയായ ഹാജറ. മക്കൾ: സജീർ, ഫാത്തിമ, സനോജ്, സജന, സുമയ്യ. മരുമക്കൾ: ഫൈസി, സനോജ്, നിഷാദ്, അബി