അമരവിള: ചായ്ക്കോട്ടുകോണം വടക്കേപൊറ്റ പുത്തൻവീട്ടിൽ പരേതനായ ദിവാകരന്റെ ഭാര്യ ബി. ശാരദ (85 ) നിര്യാതയായി.മക്കൾ: ചന്ദ്രിക, കുമാരി ലത, മനു, സുകു ,ശ്രീകുമാർ.മരുമക്കൾ: ജയൻ, വിജയകുമാരി, സുധ, പരേതനായ സോമൻ.സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.