പിറവം: കളമ്പൂർ പുത്തൻപുരയ്ക്കൽ ജോണിന്റെ ഭാര്യ അന്നമ്മ (72) നിര്യാതയായി. ബ്രഹ്മപുരം മാലേരിൽ കുടുംബാംഗമാണ്. മക്കൾ: വിജി, വർഗീസ്. മരുമക്കൾ: കുഞ്ഞുമോൻ അമിക്കരയിൽ, ബിജി.