ചെറുവത്തൂർ: റിട്ട. പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ പിലിക്കോട് പാറ മൈതാനത്തിന് സമീപത്തെ എൻ. ദണ്ഡപാണി പൊതുവാൾ (84) നിര്യാതനായി. കൊവിഡാനന്തര ചികിത്സയ്ക്കിടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ഭാര്യ: പി.എം. വിജയലക്ഷ്മി. മക്കൾ: സുഷമവല്ലി (ബംഗളൂരു), ഉഷാറാണി (ദുബായ്). മരുമക്കൾ: ജി.പി. ശശിധരൻ (മുൻ കാനറ ബാങ്ക് മാനേജർ, ബെംഗളൂരു), കൃഷ്ണകുമാർ (എൻജിനീയർ, ദുബായ്).