മൂത്തകുന്നം: തൈപ്പാടത്ത് കരയിൽ ബാഹുലേയൻ (94 - റിട്ട. പി.ഡബ്ലിയു.ഡി ജീവനക്കാരനും മൂത്തകുന്നം എച്ച്.എം.ഡി.പി. സഭ മുൻ മാനേജരും) നിര്യാതനായി. മക്കൾ: വസന്തകുമാർ, സിന്ധു, ഉല്ലാസ്, നീതി. മരുമക്കൾ: ലിജി, ശ്രീഹരി, ലൈജു, സുധീർ.