lasar

അരിനല്ലൂർ: കോവൂർ മുറിയിൽ വലിയ വിളയിൽ വി. ലാസർ (84) നിര്യാതനായി. ഭാര്യ: ഗ്രേസി. മക്കൾ: പരേതനായ ഡിക്സൺ, ബെയ്‌സിലിൻ, അനിതാദാസ്. മരുമക്കൾ: യേശുദാസൻ, മേഴ്സി ബോബി, മേരി.