പുല്ലിച്ചിറ: മോഹൻ സദനത്തിൽ പരേതരായ ഹെൻറിയുടെയും എൽസിയുടെയും മകൾ സുശീല ഹെൻറി (61) നിര്യാതയായി. സഹോദരങ്ങൾ: ശൈലജ, ലൈലാമ്മ, മോഹൻ, മോളി.