guru

സർവത്ര നിറഞ്ഞു നിൽക്കുന്ന ഭഗവാനെയറിയാതെ വെറും പഞ്ചഭൂത ജഡദർശനങ്ങളെ സത്യമെന്ന് ഭ്രമിച്ച് സംസാരസമുദ്രത്തിൽ മുങ്ങിപ്പൊങ്ങി കഷ്ടപ്പെടാൻ ഇടയാകരുതേ എന്നാണ് എന്റെ പ്രാർത്ഥന.