malsyam

വിതുര: സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി വിതുര പഞ്ചായത്തിലെ മേമല വാർഡിലെ ഉരുളുകുന്ന് കാവ്യാ ഭവനിൽ വിജിയുടെ മൽസ്യക്കൃഷി വിളവെടുപ്പുത്സവം മേമല വാ‌ർഡ് മെമ്പർ മേമല വിജയൻ നിർവ്വഹിച്ചു. മത്സ്യകർഷക പ്രമോട്ടർ തച്ചൻകോട് മനോഹരൻനായർ, പ്രദീപ്, അഭിലാഷ്, സന്ദീപ്, കാർത്തിക് എന്നിവർ പങ്കെടുത്തു.