catholic

തിരുവനന്തപുരം: സഭയുടെ നാഥനെന്ന നിലയിൽ നടപ്പാക്കിയ വികസന പദ്ധതികളിലെല്ലാം സഹജീവികളോടുള്ള കാരുണ്യത്തിന്റെ സ്പർശം ഉറപ്പാക്കിയ ആത്മീയാചാര്യനായിരുന്നു കാതോലിക്ക ബാവയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ലാളിത്യത്തിന്റെയും മനുഷ്യസ്‌നേഹത്തിന്റെയും മാതൃകയായിരുന്ന അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണ്.