obit

നെയ്യാറ്റിൻകര: മേക്കരി കുഴിവിളാകം കാർത്തികയിൽ പരേതനായ അപ്പുവിന്റെ ഭാര്യ സി.കമലമ്മ (85)നിര്യാതയായി. മക്കൾ: കെ അമ്മിണിക്കുട്ടി (നെയ്യാറ്റിൻകര നഗരസഭ നിലമേൽ വാർഡ് കൗൺസിലർ, സി.പി.ഐ ബ്രാഞ്ച് കമ്മിറ്രിയംഗം), കുട്ടപ്പൻ (റിട്ട. ജില്ല സഹകരണ ബാങ്ക് ), ജയചന്ദ്രൻ (സി.ഐ.ടി.യു). മരുമക്കൾ: കൃഷ്ണൻകുട്ടി, സുജാത, ജിജിമോൾ.