മട്ടാഞ്ചേരി: സ്റ്റാർജംഗ്ഷൻ പുതിയപള്ളിക്ക് സമീപം കൊങ്ങിണിശ്ശേരി വീട്ടിൽ പരേതനായ മുഹമ്മദ്അലി സാഹിബിന്റെ മകൻ കെ.എം. ഫിറോസ് (46) നിര്യാതനായി. മാതാവ്: സാബിറ.