kunjamma-95

വൈപ്പിൻ: ഓച്ചന്തുരുത്ത് മറ്റത്തിൽ പരേതനായ പാപ്പച്ചന്റെ ഭാര്യ കുഞ്ഞമ്മ (95) നിര്യാതയായി. നെടുങ്ങാട് വടശ്ശേരി കുടുംബാംഗമാണ്. മക്കൾ: മേരി, സാറാ, ആനി, പീറ്റർ, ലൂസി, ജോൺസൺ, ആൻഡ്രൂസ്, സീന. മരുമക്കൾ: ഹെൻട്രി, സേവി, കൊച്ചുറാണി, ഗ്രേസി, ഷൈജ, പരേതരായ ജോൺ, അജയൻ, ബെന്നി.