പെരുമ്പാവൂർ: മുടക്കുഴ മുണ്ടയ്ക്കാപറമ്പിൽ എം.കെ. അച്യുതൻ (88 - റിട്ട. ഹെഡ്മാസ്റ്റർ) നിര്യാതനായി. ഭാര്യ: എം.കെ. തുളസി (റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: എം.എ.അജിത (ഹൈസ്കൂൾ ടീച്ചർ), എം.എ.അബി. മരുമക്കൾ: എം.വി. വിജയൻ (റിട്ട: ഡെപ്യൂട്ടി ഡയറക്ടർ, ഇൻഡ്യൻ മെഡിക്കൽ സർവ്വീസ്), സി.ആർ.വിനോദ് (ജോയിന്റ് ആർ.ടി.ഒ.).