dddd

തിരുവനന്തപുരം: തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻസൈറ്റ് എഡ്യൂകേഷൻ ഫൗണ്ടേഷൻ, സിവിൽ സർവീസ് പരീക്ഷ പരിശീലനത്തിന് 'ശ്രീ സത്യേന്ദ്രനാഥ് ടാഗോർ സ്കോളർഷിപ്പ്' നൽകുന്നു. 18ന് നടക്കുന്ന ഓൺലൈൻ പ്രവേശന പരീക്ഷയുടെ ആടിസ്ഥാനത്തിലാണ് രണ്ടാമത്തെ ബാച്ചിലേയ്ക്കുള്ള സ്‌കോളർഷിപ്പ് നൽകുക. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 100 കുട്ടികൾക്കാണ് പ്രവേശനം. ബിരുദദാരികൾക്കും ബിരുദ വിദ്യാർത്ഥികൾക്കും https://forms.gle/TumLLMfLYVWCnLnp8 എന്ന വെബ്‌സൈറ്റിൽ അപേക്ഷിക്കാം.7ന് സിവിൽ സർവീസ് പരീക്ഷ തയ്യാറെടുപ്പിനെ സംബന്ധിച്ച് പ്രഗൽഭരായ അദ്ധ്യാപകർ നയിക്കുന്ന വെബിനാർ ഉണ്ടായിരിക്കും. ഫോൺ.7306865409