general

ബാലരാമപുരം: വാളയാർ മുതൽ വണ്ടിപ്പെരിയാർ വരെ യൂത്ത് കോൺഗ്രസിന്റെ പകൽപ്പന്തം പ്രതിഷേധ ജ്വാല ഡി.സി.സി.ജനറൽ സെക്രട്ടറി അഡ്വ.വിൻസെന്റ് ഡി പോൾ ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ.സാജൻ അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്തംഗം എൽ.ജോസ്, യൂത്ത് കോൺഗ്രസ്സ് നേതാക്കളായ അബ്ദുൾ കരീം,എം.എസ് മിഥുൻ, അമ്പിളിക്കുട്ടൻ, ഐത്തിയൂർ വിഷ്ണു, ദ്വര രാജ്,കുമാർ,യാസിൻ തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ വാളയാർ മുതൽ വണ്ടിപ്പെരിയാർ വരെ യൂത്ത് കോൺഗ്രസ്സിന്റെ പകൽപ്പന്തം പ്രതിഷേധ ജ്വാല ഡി.സി.സി.ജനറൽ സെക്രട്ടറി അഡ്വ.വിൻസെന്റ് ഡി പോൾ ഉദ്ഘാടനം ചെയ്യുന്നു