കുളത്തൂർ : പുളിമൂട് പ്രണാമത്തിൽ ജെ.എൻ.ചെട്ടിയാർ (85) നിര്യാതനായി.ഭാര്യ: രാധാമണി. മക്കൾ:രുഗ്മിണി, ഷീല, ലീന.മരുമക്കൾ: രാധാകൃഷ്ണൻ, ശശികുമാർ, ജയപ്രകാശ്. മരണാനന്തരചടങ്ങുകൾ ഞായറാഴ്ചരാവിലെ 8 .30 ന്.