vld-1

അമ്പൂരി: . അമ്പൂരി മീൻപള്ളിയിൽ പരേതനായ ജോസഫ് പൈലിയുടെ ഭാര്യ റോസമ്മ പൈലി(94) നിര്യാതയായി. മക്കൾ :. ലീലാമ്മ, മേരി, ചിന്നമ്മ, ലൂസി, തങ്കച്ചന്‍, റ്റോമി, സാലി, റീന. മരുമക്കൾ: ചാക്കോച്ചൻ, മാത്യൂ, ജോയി, സെബാസ്റ്റിയൻ, ലില്ലികുട്ടി, ഗീത, റ്റോമി, തങ്കച്ചൻ,.സംസ്‌കാരം ഇന്ന് രാവിലെ 9 ന് മായം സെന്റ് മേരീസ് ദേവാലയത്തിൽ .