തൃക്കാക്കര: തോപ്പിൽ ഞാണയ്ക്കൽ വീട്ടിൽ എൻ.സി. ജോൺ (ജിമ്മി - 71) നിര്യാതനായി . ഭാര്യ: അന്നമ്മ. മക്കൾ: ജിൻസി, ലിൻസി, അൽഫോൺസാ, ജോൺസി. മരുമക്കൾ: ജോഷി, ജോസ്, അനിൽ, പോൾ.