പാറശാല: വന്യക്കോട് അനയ നിലയത്തിൽ പരേതനായ രാജയ്യന്റെ ഭാര്യ ഡി.സിൽവിഭായി (74) നിര്യാതയായി. മകൻ: വിനയദിനേഷ് (അദ്ധ്യാപകൻ). മരുമകൾ: ജെ.ജിജി. മരണാനന്തര ചടങ്ങ് ചൊവ്വാഴ്ച വൈകിട്ട് 5 ന്.