പാരിപ്പള്ളി: കടമ്പാട്ടുകോണം അശ്വതി നിവാസിൽ പരേതനായ പാച്ചൻ കുറുപ്പിന്റെ ഭാര്യ ഗോമതിഅമ്മ (82) നിര്യാതയായി. മക്കൾ: പ്രകാശൻ നായർ, സോദരം രജേന്ദ്രൻപിള്ള, ബിജു, ഉഷ, ശ്രീലത, ഗീത. മരുമക്കൾ: അംബിക, ഷീബ, പരേതനായ പ്രസാദ്, ഗോപാലകൃഷ്ണപിള്ള, കൃഷ്ണകുമാർ.