കൈത്തറി മേഖലയെ തകർച്ചയിൽ നിന്നും രക്ഷിക്കുക , ഓണക്കാലത്ത് നെയ് ത്ത് തൊഴിലാളികളെ പട്ടിണിയിൽ നിന്നും രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കൈത്തറി തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി)യുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണയുടെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിക്കുന്നു.