mahilacongress

മകൾക്കൊപ്പം ... തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ മഹിളാകോൺഗ്രസ് നടത്തിയ "കച്ചവടമല്ല കല്യാണം പരിപാടിയുടെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി .ഡി സതീശൻ നിർവഹിച്ച ശേഷം പ്രവർത്തകർ പ്രതിപക്ഷ നേതാവിന്റെ സാന്നിദ്ധ്യ ത്തിൽ " ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലുന്നു ഫോട്ടോ : സുമേഷ് ചെമ്പഴന്തി