trial-online-class

തിരുവനന്തപുരം: ആരോഗ്യ സർവകലാശാലയിലെ കോളേജുകളിലെ എം.എൽ.ടി, എ.എ.എസ്.എൽ.പി, ഓഡിയോളജി, സ്പീച് ലാംഗ്വേജ് പാത്തോളജി ഒഴികെയുള്ള പി.ജി കോഴ്സുകളുടെ ഒന്നാംവ‌ർഷ ക്ലാസുകൾ 15ന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുടങ്ങും.