പാറശാല: മാടവിള ജി.വി. നിവാസിൽ ഗോവിന്ദൻ മേസ്ത്രിരിയുടെ ഭാര്യ വസന്ത (62) നിര്യാതയായി. മക്കൾ: അജികുമാർ.ജി (വാട്ടർ അതോറിട്ടി, നെയ്യാറ്റിൻകര), അജിതകുമാരി (കെ.എസ്.ആർ.ടി.സി, നെയ്യാറ്റിൻകര), ഷിബു.ജി (കെ.എസ്.ഇ.ബി, പാറശാല സെക്ഷൻ). മരുമക്കൾ: ഷിബി സി.ആർ (ഡയറക്ടറേറ്റ് ഓഫ് എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്, വികാസ്ഭവൻ), ജസ്റ്റിൻ.എൻ (പാസ്റ്റർ, എ.ജി.ചർച്ച്), അജിത (കോടതി, നെയ്യാറ്റിൻകര). മരണാനന്തര ചടങ്ങ്: വെള്ളിയാഴ്ച രാവിലെ 10 ന്.