photo

നെടുമങ്ങാട്: യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നെടുമങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂവത്തൂർ ജംഗ്‌ഷനിൽ സംഘടിപ്പിച്ച 'പകൽ പന്തം' പ്രതിഷേധ സംഗമം യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഹാഷിം റഷീദ് ഉദ്ഘാടനം ചെയ്യുന്നു.മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് താഹിർ നെടുമങ്ങാട്, മന്നൂർകോണം സജ്ജാദ്, കെ.എസ്‌.യു ജില്ലാ വൈസ് പ്രസിഡൻറ് ശരത് ശൈലേശ്വരൻ, നൗഫൽ.എ,ഷാഹിം, ജെറിൻ ജയൻ, ഉണ്ണികുട്ടൻ വാണ്ട, ഷാറൂക്ക്.എസ്, ആസിഫ് തറവാട്ടിൽ, അരുൺ ശങ്കർ, ഗോപി കൃഷ്ണൻ, സനകൻ എന്നിവർ പങ്കെടുത്തു