governer

തിരുവനന്തപുരം: കേരള സർവകലാശാലാ ഓർഡിനൻസ് (സ്പെഷ്യൽറൂൾ) രഹസ്യമായി ഭേദഗതി ചെയ്ത് മലയാളം മഹാനിഘണ്ടു എഡിറ്ററെ നിയമിച്ച നടപടിയിൽ വൈസ്ചാൻസലർ ഡോ.വി.പി.മഹാദേവൻ പിള്ളയോട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശദീകരണം തേടി.