തിരുവനന്തപുരം:കേരള സർവകലാശാലയുടെയും എ.ഐ.സി.ടി.ഇയുടെയും അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ജി.കെ.എം കോ-ഓപ്പറേറ്റീവ് കോളേജ് ഒഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജിയിൽ കെ-മാറ്റ് പരീക്ഷയ്ക്ക് സൗജന്യ ഓൺലൈൻ പരിശീലനം നൽകും.താൽപര്യമുള്ളവർക്ക് 7559887399, 9744714534, 9447006911, 8921141042 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.