നെടുമങ്ങാട്; മൂന്നാനക്കുഴി വി.എസ് .ഭവനിൽ വാസുദേവന്റെ ഭാര്യ ബി.ശ്യാമള (63) നിര്യാതയായി. മക്കൾ: ഷിബു വി.എസ്, വിഷ്ണു വി.എസ്. മരുമകൾ: ഗ്രീഷ്മ വിജയൻ.സഞ്ചയനം 16 ന് രാവിലെ.