തിരുവനന്തപുരം: തൊഴിൽ അന്വേഷകർക്കായി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നേതൃത്വത്തിൽ 16ന് രാവിലെ 10 മുതൽ സൗജന്യ വെർച്വൽ തൊഴിൽമേള സംഘടിപ്പിക്കും.രാജ്യത്തെ പ്രമുഖ കമ്പനികൾ മേളയിൽ പങ്കാളികളാകും.പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാവുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8089707791.