നെയ്യാറ്റിൻകര : പഴയകട താഴെ കാഞ്ഞിരവിളാകത്ത് വീട്ടിൽ വൽസലം (79) നിര്യാതനായി. ഭാര്യ പുഷ്പം. മക്കൾ: ജോസ് ,സുമംഗല, പുഷ്പരാജ് . മരുമക്കൾ: ജാസ്മിൻ താര (റവന്യൂ ,തൃശൂർ), രാജൻ, വിജിലാ രാജ് . പ്രാർത്ഥന 17 ന്.