ent

തിരുവനന്തപുരം: സംസ്ഥാന എൻജിനിയറിംഗ്, ഫാ‌ർമസി പ്രവേശന പരീക്ഷ ആഗസ്റ്റ് അഞ്ചിന് നടത്തും. രാവിലെ പത്ത് മുതൽ 12.30 വരെ ഫിസിക്സ്, കെമിസ്ട്രി ഒന്നാം പേപ്പറും ഉച്ചയ്ക്ക് 2.30 മുതൽ 5വരെ മാത്തമാറ്റിക്സ് രണ്ടാം പേപ്പറുമാണ്. ജൂലായ് 24ന് നിശ്ചയിച്ചിരുന്ന പരീക്ഷ കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ മാറ്റുകയായിരുന്നു. ഹെൽപ്പ് ലൈൻ- 0471- 2525300