പട്ടികജാതി ഫണ്ട് തട്ടിപ്പ് സർക്കാർ സമഗ്ര അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കെ.പി.എം.എസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം നഗരസഭയിലെ പട്ടികജാതി വികസന ഓഫീസ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു