anilkumar

കുടപ്പനക്കുന്ന് : ഇരപ്പുകുഴി മഹാത്മാ നഗർ-55 ൽ അനിൽകുമാർ . ടി (47) നിര്യാതനായി.

അമ്മ ലളിത.അച്ഛൻ പരേതനായ തങ്കപ്പൻ.ഭാര്യ ഷീല.മക്കൾ :അഖില, അഖിൽ, അതുല്യ.സഞ്ചയനം ഞായർ രാവിലെ 8.30ന്.