ചാത്തനാട്: പാറക്കൽ ലാസർ റാഫേൽ (86) നിര്യാതനായി. ഭാര്യ: പരേതയായ ബേബി. മക്കൾ: ലീന, ജോബ്, ജോസ്. മരുമക്കൾ: ജോമ, ജെസ്സി, ലിജി