സോഷ്യൽമീഡിയ ഇപ്പോൾ ഫോട്ടോഷൂട്ടുകളുടെ കേന്ദ്രമാണ്. വെറൈറ്റി ഫോട്ടോഷൂട്ടുകളോടാണ് ആരാധകർക്ക് ഏറെ പ്രിയവും. ഓരോ ഫോട്ടോഷൂട്ടുകളിലും വ്യത്യസ്തത പുലർത്താനാണ് ഒരോ ഫോട്ടോഗ്രാഫർമാരും പരിശ്രമിക്കുന്നത്. ഫോട്ടോഷൂട്ടിലൂടെ സ്റ്റാർ പദവി കരസ്ഥമാക്കുക എന്നതും ഇപ്പോൾ മോഡൽസിന്റെ ലക്ഷ്യം ആയിരിക്കുന്നു.
ഫോട്ടോ ഷൂട്ടുകളിലൂടെ സിനിമാ താരങ്ങളെക്കാൾ ആരാധകരെ സ്വന്തമാക്കിയവരുമുണ്ട്. ഇതുവരെ ഒരു സിനിമയിലും സീരിയലിലും പ്രത്യക്ഷപ്പെടാതെ ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത മോഡൽസ് നിലവിലുണ്ട്. അതുകൊണ്ട് തന്നെ ഇവർ സമൂഹ മാദ്ധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യുന്ന ഓരോ ഫോട്ടോകളും വീഡിയോകളും നിമിഷനേരം കൊണ്ട് വൈറലാവും. ഇത്തരത്തിൽ മോഡൽ രംഗത്ത് തിളങ്ങി നിൽക്കുന്ന മോഡലാണ് ജസ്ന സുലൈമാൻ. താരം സോഷ്യൽ മീഡിയ സെലിബ്രിറ്റിയാണ്.
ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ആയിരങ്ങളാണ് താരത്തെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്. എല്ലാ ഫോട്ടോഷൂട്ടിലും അതീവ സുന്ദരിയായാണ് താരത്തെ കാണുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത് താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ടാണ്. തനി മലയാളി നാടൻ പെണ്ണായി മഴയും നനഞ്ഞ് ഓലക്കൂടയും ചൂടി നിൽക്കുന്ന മോഡലിന്റെ സുന്ദര ഫോട്ടോകൾ ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. അസൂയാവഹമായ കാഴ്ചക്കാരാണ് മോഡൽ അപ്ലോഡ് ചെയ്യുന്ന ഓരോ ഫോട്ടോകൾക്കും ലഭിക്കുന്നത്. ഏത് വേഷവും തനിക്ക് ഇണങ്ങും എന്ന് മോഡൽ തെളിയിക്കുന്നു. വേഷം ഏതാണെങ്കിലും ജസ്ന സുന്ദരിയാണെന്നാണ് ആരാധക പക്ഷം.