കുറ്റിച്ചൽ: മേലാച്ചിക്കോണം കാർത്തിക ഭവനിൽ കമലമ്മ(91)നിര്യാതയായി.മക്കൾ: ലീല,സോമൻ,വേലുക്കുട്ടി,നടേശൻ,ഓമന,സരോജിനി,വൽസല,ചന്ദ്രൻ. മരുമക്കൾ: പരേതനായ ദാമോദരൻ,സുകുമാരി,വിദ്യ,പ്രസന്നൻ,തുളസി,സുരേന്ദ്രൻ,ഷീബ.സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.