thankappan-e-88

തേവലക്കര: പടിഞ്ഞാറ്റക്കര വിളയിൽ വീട്ടിൽ ഇ. തങ്കപ്പൻ (88, സി.പി.എം തേവലക്കര നോർത്ത് മുൻ ലോക്കൽ കമ്മിറ്റി അംഗം, പടിഞ്ഞാറ്റക്കര നോർത്ത് മുൻ ബ്രാഞ്ച് സെക്രട്ടറി, തേവലക്കര ഫാർമേഴ്സ് ബാങ്ക് മുൻ ഡയറക്ടർ ബോർഡ് അംഗം) നിര്യാതനായി. ഭാര്യ: ഗോമതി. മക്കൾ: പ്രസന്ന, ചന്ദ്രബാബു (റിട്ട. ആരോഗ്യ വകുപ്പ്), ലീല, മണിഅമ്മ, ശങ്കരൻ കുട്ടി (റിട്ട. കൃഷിവകുപ്പ്), പത്മകുമാർ. മരുമക്കൾ: മോഹൻലാൽ (റിട്ട. പി.ഡബ്ലിയു.ഡി), മുരളി, എൽ. ബിന്ദു (ഗവ. എംപ്ലോയിസ് സഹകരണ സംഘം കായംകുളം), സിബി ജി. നാഥ്.