balsamma

പൂവച്ചൽ: കുറകോണം ചരുവിള പുത്തൻ വീട്ടിൽ പരേതനായ വി.സുകുമാരന്റെ ഭാര്യ ടി.ബത്സമ്മ(74)നിര്യാതയായി. മക്കൾ:പരേതനായ വിജയകുമാർ,ഷാജഹാൻ,സുകുമാരി.മരുമക്കൾ: ഉഷ,ആശാലത,സന്തോഷ് കുമാർ.