vld-1

വെള്ളറട: ആറാട്ടുകുഴി പ്രജ സദനത്തിൽ ബാലകൃഷ്ണൻ 76) നിര്യാതനായി.ഭാര്യ: ഭാസുര. മക്കൾ: പ്രജ, ബിനു, ബിജു .മരുമക്കൾ: പരേതനായ സോമൻ, ശാലിനി, സരിത .സഞ്ചയനം ഞായറാഴ്ച രാവിലെ 9 മണിക്ക്.